NIA- MALAYALAM HORROR WEBSERIES

 Bohemians studios  ന്റെ  ബാനറിൽ   ഡിജോ ജോസ് പ്രൊഡ്യൂസ്  ചെയ്ത് ,   ടോണി ജോർജ്   സംവിധാനം  ചെയ്യുന്ന പുതിയ  Horror വെബ് സീരീയസാണ്  " Nia". kalan നാണു  ഈ  വെബ് സീരീയസിന്റെ  രചന  നിർവഹിച്ചിരിക്കുന്നത്     .  Devangulan സംഗീതം  ചെയ്‌ത  ഈ horror    സീരീസിന്റെ   എഡിറ്റിംഗും   സിനിമാട്ടോഗ്രഫിയും   ടോണി  ജോർജ്  തന്നെയാണ്  ചെയ്തു  വെച്ചട്ടിട്ടുള്ളത്    Horror പ്രേക്ഷകർക്ക്    വ്യത്യസ്തമായ  ഒരു മലയാളം  സീരീയസായിരിക്കും   nia Nia season 1  ന്റെ  പ്രതീക്ഷ നൽകുന്ന ടീസർ  ഇതിനോടകം  പുറത്തു  വന്നിരിക്കുന്നു .



Post a Comment

Previous Post Next Post