അറ്റ്ലീ- ഷാരൂഖ് ചിത്രമായ ജവാനിൽ മാസ്സ് വില്ലനായി ദളപതി വിജയ് എത്തുന്നു , ഇതിനോടകം തന്നെ ജവാൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കഴിഞ്ഞു. .. ഫസ്റ് ലുക്കിൽ തന്നെ വെറും ഒരു ബോളിവുഡ് മസാല പടമല്ല ജവാനെന്നു വ്യക്തമാണ് . അറ്റ്ലീയുടെ debut ചിത്രം കൂടെയായ ജവാന്റെ 50 % ഷൂട്ടിംഗ് കഴിഞ്ഞ സാഹചര്യത്തിലാണ് വിജയ് പടത്തിൽ ജോയിൻ ചെയ്യുന്നു എന്ന തരത്തിലുള്ള അപ്‌ഡേറ്റകൾ വരുന്നത് . അവസാന പത്തു മിനുറ്റിൽ
കൊടൂര വില്ലനായിയാണ് വിജയ് എത്തുന്നത് , . പത്തു മിനുട്ടിൽ ഒതുങ്ങുന്ന ഒരു വലിയ cameo നെഗറ്റീവ് character വേഷം ദളപതി ഇതിൽ ചെയ്യും . ഒരു പക്ഷെ റോളക്സ് ആയി സൂര്യ വിക്രത്തിൽ എത്തിയത് പോലെ
വിജയെ ജവാനിലും വരുമെന്ന് പ്രതീക്ഷിക്കാം . സൗത്ത് ഇന്ത്യയിൽ നല്ല ബോക്സ് ഓഫീസ് മാർക്കറ്റ് ഉള്ള വിജയയ്ക്ക്
ജവാനിൽ വരുന്നതോടു കൂടി ഇന്ത്യൻ ബോക്സ് ചരിത്രത്തിൽ വലിയ വെല്ലുവിളിയായി മാറുമെന്ന് തീർത്തു പറയാം . ഹിന്ദി , മലയാളം , തമിഴ് , തെലുഗു , കന്നഡ , ഒഡിയ മറാത്തി , എന്നീ ഇൻഡസ്റ്ററിയിൽ ഒരു ഗംഭീര വിജയമാകാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഷാരുഖ്നെയും വിജയയെയും കൂടാതെ ഈ പടത്തിൽ അണിനിരക്കുന്നതും ഇന്ത്യൻ ഇൻഡസ്ടറിയിലെ പ്രമുഖ താരങ്ങളാണ്, . നയൻതാര ഷാരൂക്കിന്റെ നായിക ആകുമ്പോൾ പ്രിയാമണി ദീപിക പദുകോൺ സാനിയ മൽഹോത്രയടങ്ങുന്ന താരങ്ങൾ മറ്റു character റോൾസ് ചെയ്യുന്നു . . വിജയ് സേതുപതിയാകും മറ്റൊരു ഒരു പ്രധാന വില്ലൻ
അവതരിപ്പിക്കുന്നത് സിനിമ വൃത്തങ്ങൾ പറയുന്നു .വിജയെ പോലെ ഒരു നായക നടൻ വില്ലനായി അവതരിപ്പിക്കുന്നതിലൂടെ വിജയ് എന്ന നടന്റെ മറ്റൊരു ഗംഭീര തിരിച്ചു വരവും കൂടെ കാണാം .
ഒരു multi സ്റ്റാർ പടമായി അറ്റ്ലീയുടെ വരവിലും നമുക്ക് പ്രതീക്ഷ അർപ്പിക്കാം കാരണം അറ്റ്ലീ . ഒരു ഫാൻ ബോയ് ആണ് വിജയുടെയും ഷാരൂക്കിന്റെയും. lets expect some fanboy treat !
...
Post a Comment