സുരാജ് വെഞ്ഞാറമൂടും പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന്ന ജന ഗണ മന നാളെ തീയേറ്ററിൽ എത്തും ഡിജോ ജോസ് ആന്റണിയാണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് .
ഷാരിസ് മുഹമ്മതിന്റെയാണ് രചന . മംമ്ത സിദ്ദിക്ക് തുടങ്ങിയ വലിയ താര നിര ഈ സിനിമയിൽ അണി നിരക്കുന്നു . പൃഥ്വിരാജ് പ്രൊഡക്ഷസിനു വേണ്ടി പൃഥ്വിരാജ് മാജിക്ക് ഫ്രെയിംസിനു വേണ്ടി ലിസ്റ്റിൻ സ്റ്റീഫനും കൂടെ ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത് . ചിത്രത്തിന്റെ ട്രൈലെർ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു
Post a Comment