BROdADDY
Here is the official first look poster of #BroDaddy😊 #ComingSoon #HOTSTAR
ബ്രോ ഡാഡിയുമായി PRITHIVIRAJ -MOHANALAL ടീം വീണ്ടും
ലൂസിഫറിനു ശേഷം ഇവർ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി
മോഹൻലാലിനെ കൂടാതെ മീന , കല്യാണി പ്രിയദർശൻ ,കനിഹ മുരളിഗോപി ഉണ്ണി മുകുന്ദൻ എന്നിങ്ങനെ തുടങ്ങുന്നതാണ് മറ്റു താരനിരകൾ . ഇത് നിർമിക്കുന്നത് ആൻറണി പെരുമ്പാവൂരും പ്രിഥ്വിരാജുമാണ് . DISNEY+ HOTSTAR വിതരണം ചെയ്യുന്നു എന്ന പ്രതേകത കൂടെ ബ്രോ ഡാഡിക്കുണ്ട്.
ശ്രീജിത്ത് N & ബിബിൻ മാളിയേക്കൽ ചേര്ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് . മ്യൂസിക് ദീപക് ദേവും ,
എഡിറ്റിംഗ് അഖിലേഷ് മോഹനനും ക്യാമറ അഭിനന്ദൻ രാമാനുജവും നിർവഹിച്ചിരിക്കുന്നു .
ജനുവരിയിലാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്
Post a Comment