THE GODFATHER BACK TO SCREEN

GOD FATHER IN TEATRES ...
WATCH THE WORLDS BIGGEST DON MOVIES EVER 
 

 

ക്ലാസിക്ക് ചിത്രമായ ഗോഡ് ഫാദർ  അമ്പതു വര്ഷം തികയുന്ന സാഹചര്യത്തിൽ   വീണ്ടും സൗത്ത്  ഇന്ത്യയിൽ പ്രദർശനത്തിന് ഒരുങ്ങുന്നു   ബാംഗ്ലൂർ ചെന്നൈ അടക്കമുള്ള  റിലീസ്‌  ചെയ്യുന്നുണ്ട് Mario Puzo ന്റെ  1969 അതെ പേരിൽ  പുറത്തു വന്ന നോവലിന്റെ അടിസ്ഥാനത്തിലാണ്  സിനിമയായിരിക്കുന്നത്    trilogy വിഭാഗത്തിൽ പെടുന്ന  ഈ ചിത്രം  ലോകത്തെ തന്നെ മികച്ച റെഫറൻസ് ചിത്രങ്ങളിൽ ഒന്നാണ് ..


#50years the godfather

Post a Comment

Previous Post Next Post