പാണ്ഡ്യരാജിന്റെ ഡയറക്റ്റ് ചെയ്യുന്ന സൂര്യ ചിത്രം മാർച്ച് 10 നു പ്രദര്ശനത്തിനു എത്തുന്നു ജയ് ബീമിനും Soorarai Pottru നും ശേഷമുള്ള ആക്ഷൻ ത്രില്ലർ പടമായിരിക്കും Etharkkum Thunindhavan സൂര്യ ആരാധകർ കാത്തിരിക്കുന്ന ഒരു എന്റെർറ്റൈനെർ ട്രീറ്റ് ആയിരിക്കും ഈ ചിത്രം . OTT യിൽ റിലീസ് ചെയ്ത് Soorarai Pottru
ഫാൻസ് ഷോ മാത്രമായി പ്രദർശനം ചെയ്തിരുന്നു ആ പ്രദർശനത്തിന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത് . ET യുടെ മികച്ച സിനിമ അനുഭവത്തിനായി കാത്തിരിക്കാം .......
DIRECTOR - PANDIRAJ
WRRITTEN - PANDIRAJ
PRODUCED - KALANITHI MARAN
STARRING - suriya priyanka arul mohan vinay rai sathyaraj ...
CINIMATOGRAPHY- R RATHANA VELU,
EDITED -RUBEN
MUSIC - D IMMAN
PRODUCTION COMPANY - D IMMAN
DISTRIBUTED RED GAINT MOVIES
WORLD WIDE ..10 MARCH
Post a Comment