പാപ്പാൻ ന്റെ സെക്കന്റ് ലുക്ക്

 

ജോഷിയും സുരേഷ് ഗോപിയുംഒരു  ഇടവേളക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് പാപ്പാൻ rj shaan ന്റെ തിരക്കഥയിൽ  David Kachappilly   & Raaffi Mathirra പ്രൊഡ്യൂസ്  ചെയ്യുന്ന ചിത്രം   വളരെ ഇ പ്രതിക്ഷയോടേയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത് . സുരേഷ് ഗോപിയെ കൂടാതെ Nyla Usha, Neeta Pillai, Kaniha, Asha Sharath and Gokul Suresh എന്നിവരാണ്   supporting rറോൾസിൽ ....

#sureshgopi#joshiy

 

Post a Comment

Previous Post Next Post