തിര വിനീത് ശ്രീനിവാസൻ തന്ന ഒരു വ്യത്യസ്തമായ ദൃശ്യാ അനുഭവമാണ് ഒരു ധ്യാൻ എന്ന നടനെ മലയികൾക്ക് മുമ്പിൽ അവതരിപ്പിക്കുക കൂടെ ചെയ്ത സിനിമ കൂടാതെ ശോഭനയുടെ വ്യത്യമായ ഒരു എനെർജിറ്റിക് കഥാപാത്രം
അങ്ങനെ പല പുതുമകൾ ഉണ്ടായിരുന്നു ആ സിനിമയ്ക്ക് .കൂടാതെ വിനീത് തന്നെ തന്റെ ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു ശോഭന എന്ന അഭിനയത്രി ആ കഥാപാത്രം നിരസിക്കുകയാണെങ്കിൽ ആ പ്രൊജക്റ്റ് ഉപേകിഷിക്കാൻ ആയിരുന്നു പ്ലാന്നെന്നു . അതുകൊണ്ടൊക്കെയാകാം തിരയുടെ രണ്ടാം ഭാഗത്തിനു വേണ്ടി ആരാധകർ കാത്തിരിക്കുന്നത് .
"അന്ന് തിരയുടെ രണ്ടാം ഭാഗത്തിനുള്ള സ്ക്രിപ്റ്റ് റെഡി ആയിരുന്നെങ്കിലും , ചില കാരണങ്ങളാൽ നടക്കാതെ പോയി .ഇപ്പോൾ ആണെങ്കിൽ , അന്നുണ്ടായിരുന്ന പല കഥാപാത്രങ്ങളും ജീവിച്ചിരിപ്പില്ല .കുട്ടികൾ എല്ലാം വലുതാവുകയും ചെയ്തു .അതുകൊണ്ട് തന്നെ തിര 2 പ്രാവർത്തികമല്ല .!പക്ഷെ ' രോഹിണി പ്രണാബ് ' എന്ന കഥാപാത്രത്തെ ഫോക്കസ് ചെയ്ത് ഒരു സീരീസ് ചെയ്യുന്നതിനെ പറ്റി ഞാനും രാകേഷേട്ടനും ( Thira writer ) ചർച്ച ചെയ്തിരുന്നു .ഒരുപക്ഷെ അത് ഭാവിയിൽ സംഭവിക്കാൻ സാധ്യതയുണ്ട് - വിനീത് ശ്രീനിവാസൻ "
അത് ഭാവിയിൽ സംഭവിക്കട്ടേ wait and see
മലയാളത്തിലെ മെയിൻ സ്ട്രീം ഡയറക്ടർസും താരങ്ങളും ഇതുവരെ ആന്തോളജി സീരിസിന്റെ ഭാഗമായിട്ടുണ്ട് എന്നല്ലാതെ ,ഇതുവരെ ഒരു സീരീസ് സ്വതന്ത്രമായി ചെയ്യുന്നതിനായി ചുവട് വച്ചിട്ടില്ല ..!! ഇതൊരു തുടക്കമാവട്ടെ ...!!
"I am going to create a diversion. Trust me ,Naveen ..!! I have done it before ." - Rohini Pranab🔥
Post a Comment