വിക്രം വേദയുമായി വീണ്ടും പുഷ്കർ - ഗായത്രി .


 ഹൃത്വിക് റോഷനും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന 'വിക്രം വേദ' ഹിന്ദി പതിപ്പ് വരുന്നു.തമിഴ്   ബോസ്‌ഓഫീസിൽ   തരംഗം സൃഷ്ട്ടിച്ച   വിക്രം വേദയിൽ   വിജയ് സേതുപതി,  മാധവൻ എന്നിവരാണ് ലീഡ് റോളിൽ പ്രത്യക്ഷപ്പെട്ടത് , വിജയ് സേതുപതിയുടെ  കരീയർ  ബ്രേക്ക് നൽകിയ ചിത്രം കൂടിയാണിത്  .  ' LUCKNOWവിലെ   സൈഫ് അലി ഖാനുമായുള്ള  ഭാഗങ്ങൾ  പൂർത്തീകരിച്ചു  പടം wrap  up   ആയി .

    പുഷ്കർ - ഗായത്രി സംവിധാനം ചെയ്യുന്ന ചിത്രം 2022 സപ്തംബർ 30ന് റിലീസ് ചെയ്യും. ,  

.

Post a Comment

Previous Post Next Post