#Valimai (Tamil|2022)
ആരാധകർക്കായി അജിത്തിന്റെ valimai എത്തി ഒരു ആക്ഷൻ പാക്കഡ് മൂവി lovers നു പറ്റിയ എല്ലാ ചേരുവകളും ഉൾപ്പെടുത്തി കൊണ്ട് സിനിമ വന്നിരിക്കുന്നത് ബൈക്ക് stunt choregraphy അടങ്ങുന്ന ഒരു ഗംഭീര visual trreat തന്നെയാണ് valimai സമ്മാനിച്ചിരിക്കുന്നത് h vinoth ന്റെ ആക്ഷൻ lovers നു ആസ്വാദിക്കാൻ പറ്റിയ entertainer കൂടെയാണ് ഈ സിനിമ
Nirav shah's Visuals are fantabulous, Dhil subbarayan's actions are the HIGHLIGHTS Outstanding bike stunt choreo & Cinematography. Pre Inteval block & Bus chase terrific. . Story & forced emotions are on weak side. Slips in 2nd Hlf. ‘Only’ for Action Lovers
!
!
4/5
Post a Comment